0481 2722225
charityworldtrust@gmail.com

Brief About Charity Online Services

Charity Online is a centralized web-based platform designed to connect volunteers, donors, beneficiaries, and administrators to support humanitarian activities efficiently. The platform enables time sharing, blood donation, money donation, land donation, usable item sharing, job sharing, and beneficiary registration under one secure system with transparent reporting.

Palliative Care

Palliative Care പാലിയേറ്റീവ് കെയർ

ഗുരുതരമായ രോഗബാധിതർക്ക് കാരുണ്യത്തോടെയുള്ള പരിചരണവും വൈദ്യസഹായവും വീട്ടിൽ എത്തിക്കുന്നു.

Cancer Care

Cancer Care കാൻസർ പരിചരണം

കാൻസർ ബാധിതർക്ക് ചികിൽസാസഹായവും മാനസികമായ പിന്തുണയും നൽകുന്നു.

Santhwana Sparsham

Santhwana Sparsham സാന്ത്വന സ്പർശം

കിടപ്പിലായ രോഗികൾക്കും നിരാലംബർക്കും സാന്ത്വനവും സാമൂഹിക പിന്തുണയും ഉറപ്പാക്കുന്നു.

Education Support

Education Support വിദ്യാഭ്യാസ സഹായം

അർഹരായ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ, ഫീസ്, മറ്റ് പഠനോപകരണങ്ങൾ എന്നിവ നൽകി പിന്തുണയ്ക്കുന്നു.

Housing Project

Housing Project ഭവന പദ്ധതി

ഭവനരഹിതരായ പാവപ്പെട്ട കുടുംബങ്ങൾക്ക് സുരക്ഷിതമായ വീട് നിർമ്മിച്ച് നൽകുന്നു.

Medicare

Medicare ചികിത്സാ സഹായം

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വിദഗ്ദ്ധ ചികിൽസയും സഹായവും ഉറപ്പാക്കുന്നു.

Blood Donation

Blood Donation രക്തദാന സേവനം

ആവശ്യക്കാർക്ക് അടിയന്തിരമായി രക്തം ലഭ്യമാക്കാനുള്ള സന്നദ്ധ സേവനം.

Goods Bank

Goods Bank സഹായസാധന സേവനം

നിത്യോപയോഗ സാധനങ്ങളും ഉപകരണങ്ങളും ശേഖരിച്ച് അർഹരിലേക്ക് എത്തിക്കുന്നു.

Land Bank

Land Bank ഭൂമി ദാന പദ്ധതി

ഭവനരഹിതർക്കും കാർഷിക ആവശ്യങ്ങൾക്കുമായി ഭൂമി പങ്കുവെക്കാൻ താല്പര്യമുള്ളവരെ കണ്ടെത്തുന്നു.

Job Bank

Job Bank തൊഴിൽ അവസരങ്ങൾ

തൊഴിലന്വേഷകരെയും തൊഴിൽദാതാക്കളെയും ബന്ധിപ്പിച്ച് ജീവിതോപാധി കണ്ടെത്താൻ സഹായിക്കുന്നു.

Medical Equipments

Medical Equipments മെഡിക്കൽ ഉപകരണങ്ങൾ

രോഗികൾക്ക് വീൽചെയറുകൾ, മെഡിക്കൽ കിടക്കകൾ തുടങ്ങിയ ഉപകരണങ്ങൾ ലഭ്യമാക്കുന്നു.

Medicine Care

Medicine Care ചികിത്സാ നിധി

പാവപ്പെട്ട രോഗികൾക്ക് ആവശ്യമായ ജീവിതരക്ഷാ മരുന്നുകൾ സൌജന്യമായി നൽകുന്നു.

Counseling & Guidance

Counseling & Guidance കൗൺസിലിംഗ്

വ്യക്തികൾക്കും കുടുംബങ്ങൾക്കും വിദഗ്ദ്ധ കൌൺസിലിംഗും മാനസിക പിന്തുണയും നൽകുന്നു.

Disaster Relief

Disaster Relief ദുരിതാശ്വാസ പ്രവർത്തനങ്ങൾ

പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ അടിയന്തിര രക്ഷാപ്രവർത്തനങ്ങളും പുനരധിവാസ സഹായങ്ങളും ഉറപ്പാക്കുന്നു.