ക്യാൻസർ പരിചരണം
ചങ്ങനാശ്ശേരിയുടെ പുതുവത്സരാഘോഷമായ "ബോൺ ആന്നോ" യോടനുബന്ധിച്ചു കാൻസർ രോഗത്തിന് ഇരയായവർക്കുവേണ്ട ചികിത്സാ സഹായവും മാനസിക പിന്തുണയും നൽകുന്ന പദ്ധതി ആരംഭിക്കുന്നു. പുത്തൻ വർഷത്തിൽ ക്യാൻസർ രോഗം മൂലം വേദനിക്കുന്ന നിർധനസഹോദരങ്ങളെ സഹായിക്കുമെന്ന തീരുമാനവുമായി പുതുവത്സരം കാരുണ്യ ആഘോഷമാക്കി മാറ്റാൻ ഏവർക്കും സ്വാഗതം.
Share: