Blood Donation Portal
A lifesaving network bridging the gap between voluntary blood donors and emergency requirements.
രക്തദാനം മഹാദാനം
നമ്മൾ നൽകുന്ന ഓരോ തുള്ളി രക്തവും മറ്റൊരു ജീവൻ രക്ഷിക്കാനുള്ള വിലയേറിയ സമ്മാനമാണ്. അടിയന്തര ഘട്ടങ്ങളിൽ രക്തം ആവശ്യമുള്ളവർക്ക് വേഗത്തിൽ ലഭ്യമാക്കാനും, സ്വമേധയാ രക്തം നൽകാൻ താല്പര്യമുള്ള ദാതാക്കളെ കണ്ടെത്താനും ഈ പോർട്ടൽ സഹായിക്കുന്നു. ഒരു ജീവൻ രക്ഷിക്കാൻ നമുക്ക് ഒന്നിച്ച് കൈകോർക്കാം.
REQUEST EMERGENCY BLOOD
In need of an urgent or scheduled blood transfusion? Place a request, and our volunteer system will immediately notify matching donors.
Request BloodSIGN UP TO DONATE
Register as a voluntary blood donor in our lifesaving network and be the reason someone else lives tomorrow.
Sign Up as Donor