Medical Equipments
Borrow or donate essential medical equipment for those in need.
മെഡിക്കൽ ഉപകരണങ്ങൾ
ആവശ്യക്കാർക്ക് ഉപയോഗപ്രദമായ മെഡിക്കൽ ഉപകരണങ്ങൾ സൗജന്യമായി പങ്കുവെക്കാനും ലഭ്യമാക്കാനും ഈ പോർട്ടൽ സഹായിക്കുന്നു. വീൽചെയറുകൾ, മെഡിക്കൽ ബെഡുകൾ തുടങ്ങി മറ്റുള്ളവർക്ക് ഉപകാരപ്പെടുന്നവ പങ്കുവെച്ചുകൊണ്ട് ഒരു വലിയ സഹായത്തിന്റെ ഭാഗമാകാൻ നിങ്ങളെയും സ്വാഗതം ചെയ്യുന്നു.