9495587400
charityworldtrust@gmail.com
User Question
Sreekumar P., Changanassery

"കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP) വഴി സൗജന്യ ചികിത്സ ലഭിക്കാൻ ആർക്കൊക്കെയാണ് അർഹത? എങ്ങനെ അപേക്ഷിക്കാം?"

DR
Dr. Meera Nair
HEALTH & MEDICAL CARE

മഞ്ഞ (AAY), പിങ്ക് (PHH) റേഷൻ കാർഡ് ഉള്ള കുടുംബങ്ങൾക്ക് പ്രതിവർഷം 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കും. റേഷൻ കാർഡും ആധാർ കാർഡുമായി എംപാനൽ ചെയ്ത സർക്കാർ/സ്വകാര്യ ആശുപത്രിയിലെ കാരുണ്യ ഹെൽപ്പ് ഡെസ്കെയോ അക്ഷയ കേന്ദ്രത്തെയോ സമീപിച്ചാൽ കാർഡ് ആക്ടിവേറ്റ് ചെയ്യാം.

Have a question of your own?

Connect with our verified experts for guidance and support.