9495587400
charityworldtrust@gmail.com
User Question
Thankamma Joseph, Pala

"മുതിർന്ന പൗരന്മാർക്ക് സംരക്ഷണവും ചികിത്സയും ലഭിക്കുന്നില്ലെങ്കിൽ നിയമപരമായി എവിടെയാണ് പരാതി നൽകേണ്ടത്?"

AD
Adv. Thomas Philip
LEGAL AID CELL

മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണ നിയമപ്രകാരം (Maintenance and Welfare of Parents and Senior Citizens Act) വക്കീലിന്റെ സഹായമില്ലാതെ തന്നെ ആർ.ഡി.ഒ (RDO / Maintenance Tribunal) മുമ്പാകെ നേരിട്ട് അപേക്ഷ നൽകാം. കൂടാതെ 14567 എന്ന എൽഡർലൈൻ (Elderline) ടോൾഫ്രീ നമ്പറിലും സഹായം തേടാം.

Have a question of your own?

Connect with our verified experts for guidance and support.