🚨 കാരുണ്യ ഭവൻ - ചീരംചിറ ഭവനനിർമ്മാണ പദ്ധതി
Active Support Campaign
Posted: 24 Jul 2026
ചാരിറ്റി വേൾഡിന്റെ ഭവന നിർമ്മാണ പദ്ധതി ചീരഞ്ചിറ കേന്ദ്രീകരിച്ച് തുടങ്ങുകയാണ്. നിർധനരായ എട്ട് കുടുംബങ്ങൾക്ക് സുരക്ഷിതമായ ഭവനമൊരുക്കുക എന്ന മഹത്തായ ലക്ഷ്യമാണ് സുമനസ്സുകളുടെ സഹകരണത്തോടെ ചീരഞ്ചിറയിൽ നടപ്പിലാക്കുന്നത്. ഈ മഹത്തായ ഉദ്യമത്തിൽ ഏവരുടെയും പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ചെറിയൊരു സഹായം പോലും ഒരു വലിയ മാറ്റത്തിന് കാരണമാകും.
നമുക്ക് ഒരുമിച്ച് ആ കുടുംബങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാം. കൈകോർക്കുന്ന കാരുണ്യത്തിലണിചേരാൻ ഏവർക്കും സ്വാഗതം.
📞 ബന്ധപ്പെടുക: 9496935651
നിങ്ങളുടെ പിന്തുണ ഈ കുടുംബത്തിന് താങ്ങാവും
Support this humanitarian initiative and make a meaningful difference today.
Donate Now / സംഭാവന നൽകുക
ഈ കാമ്പെയ്ൻ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുക: